ആലത്തൂർ: പെരിങ്കുളം പടിഞ്ഞാറെ ഗ്രാമം ലക്ഷ്മി നിവാസ് കൊടകര ഐക്കര വീട്ടിൽ അമ്മിണി അമ്മ (87) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (മേഴ്സി ഹോസ്പിറ്റൽ ആലത്തൂർ), കുഞ്ഞിക്കണ്ണൻ, ചന്ദ്രിക, ഗിരിജ. മരുമക്കൾ: ഗോപകുമാർ, രജിത, പരേതരായ രത്നകുമാരി, ശക്തിധരൻ.