ചെർപ്പുളശ്ശേരി: വരോട് മുല്ലക്കാട്ടു തൊടിയിൽ മുഹമ്മദ് കാസിമിന്റെയും നബീസയുടെയും മകൻ മുജീബ് അലി (43) ചെർപ്പുളശ്ശേരിയിൽ നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: മുഫസീർ, മുഫ്ലിഹ, മുഹ്സിന, മുഹാഫിസ്. സഹോദരങ്ങൾ: ശരീഫ് അലി, പരേതനായ ഷഫീർ അലി.