വടക്കഞ്ചേരി: പന്നിയങ്കര മുണ്ടറോട്ടുകുളമ്പ് ഐക്കരക്കുടിയിൽ മത്തായി (64) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജയ്സൻ, ജിനി. മരുമക്കൾ: സിൽജി, ജിനേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.