ആലത്തൂർ: പെരുങ്കുളം തട്ടാത്തറയിൽ പരേതനായ പൊന്നൻ ചെട്ടിയാരുടെ ഭാര്യ കുപ്പമ്മാൾ (87) നിര്യാതയായി. മക്കൾ: മയിലമ്മാൾ, രാധാകൃഷ്ണൻ (ശെൽവൻ), അവരാവതി, വിമല. മരുമക്കൾ: രേഖ, വെങ്കിടാചലം, മഹേന്ദ്രൻ, പരേതനായ നടരാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൃപ്പാളൂർ കൂട്ടമൂച്ചി പൊതുശ്മശാനത്തിൽ.