മുതലമട: പോത്തമ്പാടം പരേതനായ അബ്ദുൽ മുത്തലിബിന്റെ ഭാര്യ സൗദാമ്മ (79) നിര്യാതയായി. മക്കൾ: ജലീലുദ്ദീൻ, കാജാ ഹുസൈൻ, സക്കീർ ഹുസൈൻ, ജഗബർനീസ, സഹർബാൻ. മരുമക്കൾ: അക്ബർ ബാഷ, മജീദ്, നസീമ, ഫർസാന, തസ്നി.