കുരീപ്പള്ളി: തൈക്കാവ് മുക്ക് തടത്തിൽ പുത്തൻവീട്ടിൽ അസനാരുകുഞ്ഞ് (89) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദാബീവി. മക്കൾ: റഷീദ്, സജീർ, സലിം, നൗഷർ, സജീവ്, നജീം, പരേതയായ ആരിഫ. മരുമക്കൾ: ഖലാം, റീജ, റഹിയാനത്ത്, ബാത്തിഷ, സലീന, ഷെഹീന, അനീസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പുനുക്കന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.