ഓച്ചിറ: ക്ലാപ്പന ശക്തി നിവാസിൽ തങ്കപ്പൻ ആചാരി (80) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുരേഷ് കുമാർ, സിന്ധു, സുനിൽ, സിനി, സീമ. മരുമക്കൾ: സുരേന്ദ്രൻ, സന്ധ്യ, ഓമനക്കുട്ടൻ, രാജേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.