കരുനാഗപ്പള്ളി: തൊടിയൂർ പറയന്റയ്യത് തെക്കതിൽ ഷാഹുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാകുഞ്ഞ്. മക്കൾ: നിസാം, ഷാഹിദ, സലീന, നാസിം, ഷിഹാസ്. മരുമക്കൾ: റജീന, പരേതനായ നസീർ, അബൂബേക്കർകുഞ്ഞ്, ഷജീല, അജിന.