കല്ലടിക്കോട്: വാളക്കോട്ടിൽ പരേതനായ അലി മുഹമ്മദിന്റെ ഭാര്യ ഫാത്തിമക്കുട്ടി (75) നിര്യാതയായി. മക്കൾ: ആമിന, റാബിയ, സക്കീന, നിഅമത്തുല്ല (മാധ്യമം ലേഖകൻ), റഹ്മത്തുല്ല, ഹബീബ, ഹബീബുല്ല. മരുമക്കൾ: ഉമർ (ഹയർ സെക്കൻഡറി അധ്യാപകൻ), അഡ്വ.ബഷീർ അഹമദ്, സുബൈദ (ഹയർ സെക്കൻഡറി അധ്യാപിക). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുപ്പനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.