പട്ടാമ്പി: കൈപ്പുറം കാരാട്ടിൽ ശാരദമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി മേനോൻ. മക്കൾ: രാധാകൃഷ്ണൻ, സേതുമാധവൻ, പത്മിനി, സുമതി, സാവിത്രി.