ആലത്തൂർ: തൃപ്പാളൂർ പുള്ളോട് ആറുകുഴി വീട്ടിൽ പരേതനായ പഴണന്റെ മകൻ ഗംഗാധരൻ (58) നിര്യാതനായി. മാതാവ്: പരേതയായ വെള്ള. ഭാര്യ: കവിത. മകൾ: ഐശ്വര്യ. സഹോദരങ്ങൾ: ഭാസ്കരൻ, കുമാരൻ, ദാമോദരൻ, രാമകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.