വടക്കഞ്ചേരി: കിഴക്കഞ്ചേരി നാഗമ്പാറ രുക്മിണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: വത്സല, പ്രേമനാഥൻ, ശിവൻ, രാധ, ഗീത, സുരേന്ദ്രൻ. മരുമക്കൾ: മണികണ്ഠൻ, സബിത, സ്വപ്ന, പ്രകാശൻ, സുരേഷ്, പ്രസീത. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ, വേലായുധൻ, ഷൺമുഖൻ, ചന്ദ്രൻ.