കൂറ്റനാട്: ചാലിശ്ശേരി അങ്ങാടി പഴയ പോസ്റ്റ്ഓഫിസിനു സമീപം കൊള്ളന്നൂർ പരേതനായ മാത്തച്ചന്റെ മകൻ ഡോ. ഡേവീസ് കെ. മാത്യു (67) നിര്യാതനായി. ഭാര്യ: സെൽഡ. മക്കൾ: സൗമ്യ, അമൃത. മരുമക്കൾ: ശരത്, അബി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചാലിശ്ശേരി മാർത്തോമ പള്ളി സെമിത്തേരിയിൽ.