പത്തിരിപ്പാല: പഴയലക്കിടി മുതുമുറ്റത്ത് വീട്ടിൽ അബ്ദുൽ അസീസിന്റെ മകൻ നിഷാദ് (51) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ഫാത്തിമ നൗറിൻ, മുഹമ്മദ് റംഷാദ്, ഹംദ നഫീസ, ഹംന മറിയം. മാതാവ്: സഫിയ. സഹോദരങ്ങൾ: നസീമ, നിഷാബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പഴയലക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.