ആനക്കര: കൂടല്ലൂര്‍ അരിങ്ങാട്ടുകുഴി പറമ്പില്‍ ശ്രീധരന് (66) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ബീന, ബിന്ദു, മനോജ്, പരേതനായ വിനോദ്. മരുമക്കള്‍: ബാബു, രാജന്, രാജേശ്വരി.