കരിക്കോട്: വയലിൽ പുത്തൻ വീട്ടിൽ എം. പരീത്കുഞ്ഞ് (85) നിര്യാതനായി. കരിക്കോട് വെയർഹൗസിലെ ഐ.എൻ.ടി.യു.സി മുൻ കൺവീനറാണ്. ഭാര്യ: നബീസാബീവി. മക്കൾ: അലിയാരുകുഞ്ഞ്, മാജിത, നാസറുദീൻ. മരുമക്കൾ: റജിയ, സലാഹുദീൻ, സജീന.