ചാത്തന്നൂർ: ആദിച്ചനല്ലൂർ വെളിച്ചിക്കാല ചരുവിള പുത്തൻ വീട്ടിൽ ദാമോദരൻ (68) നിര്യാതനായി. ഭാര്യ: തുളസി. മകൾ: വിനീത. മരുമകൻ: ഗിരീശൻ. സഞ്ചയനം 23ന് രാവിലെ ഏഴിന്.