തൃക്കരുവ: ഞാറയ്ക്കൽ പുളികുന്നിൽ വീട്ടിൽ മുഹമ്മദ്കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: സെയിനാബാ ബീവി. മക്കൾ: ബഷീർ, വഹാബ്, വാഹിദ്, വാഹിദ, നവാസ്. മരുമക്കൾ: ഷോഭിദ, നൂർജഹാൻ, ജലീല, നൗഷാദ്, നിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കരുവ ജമാഅത്ത് ഖബർസ്ഥാനിൽ.