പരവൂർ: കുറുണ്ടൽ പുളിമൂട് വീട്ടിൽ പരേതരായ ചെല്ലപ്പക്കുറുപ്പിന്റെയും (റിട്ട. വില്ലേജ് ഓഫിസർ) ജഗദമ്മയമ്മയുടെയും മകൻ സി. സജീവൻ പിള്ള (54) നിര്യാതനായി. ഭാര്യ: എസ്. ഷീജ. മകൻ: കൃഷ്ണജിത്ത്. സഞ്ചയനം ശനിയാഴ്ച.