തേവലക്കര: പാലയ്ക്കൽ പാരിപ്പള്ളി പടിഞ്ഞാറ്റത്തിൽ (മുടുവിളയിൽ വീട്ടിൽ) അലിയാരുകുട്ടി (82) നിര്യാതനായി. ഭാര്യ: ആയിഷബീവി. മക്കൾ: പരേതയായ നസീമ, ഷൈലജ, ഷാജഹാൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച്.സി തേവലക്കര), ഷീജ. മരുമക്കൾ: കുഞ്ഞുമോൻ, അബ്ദുൽ സലാം, മുഹമ്മദ് ഇസ്മായിൽ, ഫസീല (ജില്ല ട്രഷറി, കൊല്ലം).