കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം കുമ്പളത്തുതറയിൽ ഷാജഹാൻ മുസ്ലിയാർ (61) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പുത്തൻതെരുവ് യൂനിറ്റ് അംഗവും ദീർഘകാലമായി ചെമ്പകശ്ശേരി മദ്റസ മുഅല്ലിം, മസ്ജിദ് ഇമാമായിരുന്നു. ഭാര്യ: ജുബൈര്യത്ത്. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അൻസാരി, മൈമൂനത്ത്, അൻസില. മരുമക്കൾ: നിസാർ, സുധീർ, ഫായിസ, സുമയ്യ.