പുതുക്കോട്: മണപ്പാടം കുറുഞ്ചേനി വീട്ടിൽ അബ്ദുറഹ്മാൻ (കണ്ണമ്പ്ര സാഹിബ് - 62) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ്റഷീദ്, നിഷാദ്, നിഫാദ്, റൂബി, റുമൈസ. മരുമക്കൾ: അഷ്റഫ്, മുജീബ്, റംലത്ത്, റംസിയ, ഫർസാന. സഹോദരങ്ങൾ: അബ്ദുൽഖാദർ, അക്ബറലി, കമാലുദ്ദീൻ, മുഹമ്മദ്നിഷാദ്, ജമീല, ആരിഫ, റംലത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.