മുതലമട: വെള്ളാരംകടവ് വാസുവിന്റെ മകൻ മണികണ്ഠൻ (57) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ദശധരൻ, ദർശന. സഹോദരങ്ങൾ: വിജയൻ, മഞ്ജുള. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.