മൈനാഗപ്പള്ളി: ഇടനശ്ശേരി വെട്ടോലിൽ തെക്കതിൽ (ചിത്രാംബരി) പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി. മക്കൾ: സജു, സതി, സുധ, സുഷമ, ബിജു (ചിത്രാംബരി സ്റ്റുഡിയോ). മരുമക്കൾ: സരോജം, ഭാസ്കരൻ, മോഹനൻ, സുദർശൻ, ലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.