മുതലമട: പാപ്പാൻ ചള്ള തുമ്പിളേരി ശ്രവൺ കുമാർ (ശരവണൻ -44) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ലത. മക്കൾ: തനിഷ്, ആയൂഷ്. സഹോദരങ്ങൾ: മണികണ്ഠൻ, വിനോദ്, വീണ.