ഒലവക്കോട്: മേലേപ്പുറം വെങ്ങാലതൊടി വീട്ടില്‍ പരേതനായ ബാലന്റെ മകന് ചെന്താമരാക്ഷന് (ചിന്നകുട്ടന്‍ -61) നിര്യാതനായി. മാതാവ്: കൗസല്യ. ഭാര്യ: ഷൈലജ. മക്കള്‍: ലജിഷ്, ഷൈമ. മരുമക്കള്‍: ബിജു, നീതു. സംസ്കാരം ചൊവ്വാഴ്ച രാവിലെ10 ന് മേലേപ്പുറം ശ്മശാനത്തിൽ.