വടക്കഞ്ചേരി: മൂലങ്കോട് പഴാർണി പഴനിമലയുടെ മകൻ ശിവദാസിനെ (59) പന്നിയങ്കര മാതൃക എസ്റ്റേറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയങ്കരയിൽ വാടകക്ക് താമസിച്ച് കൂലിപ്പണിയെടുത്തുവരുകയായിരുന്നു. ഭാര്യ: ഓമന. മക്കൾ: വിപിൻദാസ്, രമ്യ, രമിത. മരുമക്കൾ: രമേഷ്, ജിനേഷ്.