കോങ്ങാട്: വെള്ളേക്കാട് പരേതനായ പൊന്നുവിന്റെ ഭാര്യ വള്ളിയമ്മ (വേശു - 84) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ബേബി, മണികണ്ഠൻ, സ്നേഹലത, പ്രകാശൻ, തുളസീദാസ്. മരുമക്കൾ: ഗിരിജ, ശ്രീജിത്ത്, ദിവ്യ, രാമദാസ്, ശ്രീജ, മിനിമോൾ.