വടക്കഞ്ചേരി: കണ്ണമ്പ്ര ചേവക്കോട് കുണ്ടുപറമ്പ് വീട്ടിൽ ഭാമാദേവി (60) നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ. മകൻ: അനിരുദ്ധ്. സഹോദരങ്ങൾ: സൂര്യൻ കുനിശ്ശേരി, മായാദാസ്, വിപിൻദാസ്, സേതുമാധവി, വനജ, പരേതയായ ലക്ഷ്മീദേവി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.