പട്ടാമ്പി: ശങ്കരമംഗലം പരേതനായ പനംകുറ്റി സൈതാലിക്കുട്ടിയുടെ മകൻ മുഹമ്മദ് (കുഞ്ഞാൻ - 63) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: സബ്ന, മുഹമ്മദ് ഫൈസൽ, ഫാത്തിമത്ത് റിസ്വാന. മരുമക്കൾ: മുഹമ്മദ് ബഷീർ, റിമ സുൽത്താന, മുഹമ്മദ് മുസ്തഫ.