കൂറ്റനാട്: ചാലിശ്ശേരി ഇട്ടപ്പുറത്ത് നൗഫലിന്റെയും ഷഫ്നയുടെയും മകൻ മുഹമ്മദ് ഫൈസാൻ (എട്ട്) നിര്യാതനായി. കടവല്ലൂർ അൽ ഹയാത്ത് ഇംഗ്ലീഷ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരി: അമീസ ഫാത്തിമ.