മുട്ടിൽ: പരിയാരം പാത്തിക്കര സൂപ്പി (58) നിര്യാതനായി. പിതാവ്: മൊയ്തീൻ. ഭാര്യ: ജമീല. മക്കൾ: റസീന, ജസ്ന, ജംഷീർ. മരുമക്കൾ: ഹുസൈൻ ചുണ്ടേൽ, റഹീം കമ്പളക്കാട്, അൻഷീന മുട്ടിൽ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, സൈന, സെക്കീർ.