അമ്പലവയല്‍: കടല്‍മാട് മണക്കുന്നേല്‍ സാറാമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഐസക്ക് മണക്കുന്നേൽ (വിമുക്ത ഭടൻ). മക്കൾ: ലീലാമ്മ, ജോസഫ് (രാജു), സണ്ണി ചെറിയാൻ, ഐസക്ക് ബാബു, ഫാ. തോമസ് മണക്കുന്നേൽ (സിഞ്ചല്ലൂസ് ആൻഡ് വികാരി, ക്രൈസ്റ്റ് ദി കിങ് ഫൊറോന ചർച്ച്, മണിമൂളി), സിസ്റ്റർ മെർലിൻ ഐസക് (എസ്.എച്ച് പ്രൊവിൻസ്, മാനന്തവാടി), എം.ഐ. സാലിക്കുട്ടി (ഗവ. എല്‍.പി.എസ് മുണ്ടക്കുറ്റികുന്ന്). മരുമക്കൾ: മറിയക്കുട്ടി, ഷീല, മിനി, പി.എം. കുര്യൻ (തഹസിൽദാർ, എൽ.എ (ജനറൽ). സംസ്കാരം വ്യാഴാഴ്ച 10.30 ന് കടൽമാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.