സുൽത്താൻ ബത്തേരി: പാലക്കമൂല പെരിങ്ങാട്ട് മറിയാമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: പി.വി. ജോയി, ജോളി, സാലി, പരേതരായ സ്കറിയ, ബേബി. മരുമക്കൾ: ലീല, വർഗീസ്, വനജ, ബിജി, ബാബു മത്തായി (പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ).