ശൂരനാട് വടക്ക്: തെക്കേ മുറിയിൽ ചിറയുടെ കിഴക്കതിൽ പരേതനായ വാവാ റാവുത്തരുടെ ഭാര്യ ജമീലാബീവി (67) നിര്യാതയായി. മക്കൾ: മാജിത, പരേതനായ കമാൽ, ഖലീഫ, ഹാജിറ, കലാം. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ഹസീന, സുലൈമാൻ റാവുത്തർ, നസീർ ഖാൻ ഫൈസി, ഷീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശൂരനാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.