സുൽത്താൻ ബത്തേരി: അയ്യൻകൊല്ലി നാടുകാണി എസ്റ്റേറ്റ് (നാച്ചേരി) പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ പ്രമീള (മണി-86) നിര്യാതയായി. മക്കൾ: സുധ, രാമദാസ്, സുമതി, ബാലസുബ്രഹ്മണ്യൻ, സുപ്രിയ. മരുമക്കൾ: മുരാരി, വേലായുധൻ, ജെയിംസ്, ലത, ജയശ്രീ.