കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ വടക്കാലുംമൂട്ടിൽ നൂഹ്കണ്ണിന്റെ (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്മെന്റ്) ഭാര്യ ബീവിഅമ്മ (75) നിര്യാതയായി. മക്കൾ: ഡോ. അൻസാരി (മെഡിക്കൽ കോളജ്, തിരുവനന്തപുരം), നാസർ (ഫാത്തിമ മെഡിക്കൽസ്, കൊട്ടാരക്കര). മരുമക്കൾ: സനം (എ.ജെ. കോളജ്, തോന്നയ്ക്കൽ), സുമി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊട്ടാരക്കര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.