കരുനാഗപ്പള്ളി: തൊടിയൂർ വടക്ക് വലിയതറയിൽ പുഷ്പരാജൻ (51) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഖിൽരാജ്, അഖിലരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.