വടക്കഞ്ചേരി: വള്ളിയോട് വലിയകുളം വില്ല ചെറുപറമ്പൻ സി.വി. ആൻഡ്രൂസ് (68) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഷൈനി, ഷിമ. മരുമക്കൾ: സിജു, ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.