പാലക്കാട്: റെയിൽവേ കോളനി, സായിബാബ കോളനിയിൽ മഞ്ജുഷയിൽ, എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. വി. ബാലകൃഷ്ണ പണിക്കരുടെ ഭാര്യ പത്മാവതിയമ്മ (87) നിര്യാതയായി. മക്കൾ: സതി, ലത, വിപിൻ ചന്ദ്രൻ, മീനാകുമാരി, സുധ. മരുമക്കൾ: ദിവാകരൻ, അച്യുതൻകുട്ടി, മോഹനൻ, രഘുരാഘവൻ, ശ്രീകല വിപിൻ. സംസ്കാരം വ്യാഴാഴ്ച തിരുവില്വാമല ഐവർമഠത്തിൽ.