കൂറ്റനാട്: ആറങ്ങോട്ടുകര എഴുമങ്ങാട് കളവറവീട്ടില് ആലികുട്ടി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഗഫൂര്‍, നൗഷാദ്, ജുമൈല. മരുമക്കള്‍: അലി, ജസീല, ജുബീന.