മലമ്പുഴ: റിട്ട. മലമ്പുഴ ഗാർഡൻ ശാസ്ത കോളനി അംബിക വിലാസം സരോജിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അംബിക, കൃഷ്ണമൂർത്തി, പരേതയായ കോമളം. മരുമക്കൾ: രാമൻ രാമചന്ദ്രൻ, വിശ്വനാഥൻ, സജിത.