മംഗലം ഡാം: പാലക്കാട് അകത്തേത്തറ പട്ടേരി വീട്ടിൽ ബാലൻ മേനോൻ (81) മംഗലം ഡാം വീട്ടിക്കൽകടവ് മകളുടെ വസതിയിൽ (അമേയം) നിര്യാതനായി. ഭാര്യ: പരേതയായ സന്താനവല്ലി പള്ളത്തേരി. മക്കൾ: ബീന, ബിജു, ബിന്ദു. മരുമക്കൾ: ഉണ്ണികൃഷ്ണൻ വടക്കഞ്ചേരി, ആശ മുംെബെ, സുധീർ മുരളീധരൻ മംഗലം ഡാം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.