ആലത്തൂർ: കാവശ്ശേരി കഴനി തെക്കുമുറി കല്ലേപ്പുള്ളി വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലം (70) നിര്യാതയായി. മക്കൾ: പുഷ്പ, രാജൻ (ലോട്ടറി), പ്രവീൺരാജ്, പ്രദോഷ്.