കിഴക്കഞ്ചേരി: വക്കാല ചാട്ടപ്പാറ മോന്തക്കര വീട്ടിൽ രഘു (52) നിര്യാതനായി. പിതാവ്: പരേതനായ കരുണാകരൻ. മാതാവ്: സുമതി. ഭാര്യ: രജനി. മക്കൾ: രാഹുൽ, അഖിൽ. സഹോദരങ്ങൾ: ശശി, രതി, രമ.