പെരുമ്പുഴ: മുണ്ടയ്ക്കൽ പ്ലാങ്കാലയിൽ വീട്ടിൽ പരേതനായ തങ്കപ്പൻ ഉണ്ണിത്താന്റെ ഭാര്യ പാറുക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, ഇന്ദിരയമ്മ, രാധ, പരേതയായ ലളിത. മരുമക്കൾ: കുഞ്ഞയ്യപ്പൻ പിള്ള, ശാന്തമ്മയമ്മ, ശശിധരൻപിള്ള, ശശിധരൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.