പുനലൂർ: മണിയാർ കുമാരഭവനിൽ പരേതനായ കെ. വിശ്വനാഥൻ ആചാരിയുടെ ഭാര്യ എ.കെ. ചെല്ലമ്മാൾ (86) നിര്യാതയായി. മക്കൾ: മായ (സ്റ്റോർ സൂപ്രണ്ട്, അടൂർ താലൂക്ക് ആശുപത്രി), താര (ജനറൽ ആശുപത്രി, തിരുവനന്തപുരം), സെന്തിൽ കുമാർ (പുനലൂർ സഹകരണ ബാങ്ക്). മരുമക്കൾ: സുധാകരൻ, പരേതനായ ബാലചന്ദ്രൻ, രശ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.