കരുനാഗപ്പള്ളി: കെ.എസ് പുരം പുന്നക്കുളം കൈപ്പള്ളിൽ വീട്ടിൽ എം.കെ. മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി (റിട്ട. അംഗൻവാടി അധ്യാപിക). മക്കൾ: എം.കെ. സക്കീർ ഹുസൈൻ (ബി.ഡി.ഒ, ഓച്ചിറ), എം.കെ. ബിജു മുഹമ്മദ് (നഗരസഭ, കരുനാഗപ്പള്ളി). മരുമക്കൾ: ജാസ്മിൻ സക്കീർ (ആരോഗ്യ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ജാസ്മിൻ ബിജു (നെഞ്ചുരോഗാശുപത്രി, പുതിയകാവ്).