തേവലക്കര: പടിഞ്ഞാറ്റക്കര പൂവഞ്ചേരിൽ പരേതനായ മുഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ ഭാര്യ റുഖിയത്ത്ബീവി (86) നിര്യാതയായി. മക്കൾ: ഷിഹാബുദ്ദീൻ (റിട്ട. അധ്യാപകൻ), നാസറുദ്ദീൻ (റിട്ട. അധ്യാപകൻ), ഷംസുദ്ദീൻ (റിട്ട. പോളിടെക്നിക്), കമറുദ്ദീൻ (സൗദി). മരുമക്കൾ: ലബൂദ (റിട്ട. അധ്യാപിക), ജസീല (അധ്യാപിക, പാലക്കൽ എം.എൽ.പി.എസ് തേവലക്കര), ജംസീന (ഫാർമസിസ്റ്റ്), സബീല (അധ്യാപിക, ഐ.ഐ.യു.പി.എസ്. തേവലക്കര).