ചവറ: പന്മന മനയിൽ ശങ്കരംപള്ളി തറയിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മകൻ ഷാഹുൽ ഹമീദ് (68) നിര്യാതനായി. ഭാര്യ: പരേതയായ സുരിയാബീവി. മക്കൾ: റസിയ, ഷമീർ, മുനീർ. മരുമക്കൾ: അമീർ, സനൂജ, ജിൻഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പുതുശ്ശേരികോട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.